ചൊവ്വര: ആലത്തൂർ പാടൂർ ദേശത്ത് കുന്നത്തുവീട്ടിൽ അനന്തൻ (86) നിര്യാതനായി. ഭാര്യ: പൈങ്കുളം താനിശ്ശേരി ലക്ഷ്മിക്കുട്ടി. മക്കൾ: ഹണി (റിട്ട. അധ്യാപിക, ഗവ. ഹൈസ്കൂൾ, ചൊവ്വര), ഹിബിൻ. മരുമകൻ: സത്യൻ (റിട്ട. കേരള പൊലീസ്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചൊവ്വര തെറ്റാലി ശാന്തിവനം ശ്മശാനത്തിൽ.