മൂവാറ്റുപുഴ: മണ്ഡപത്തില്‍ പരേതനായ ജോസഫ് പുന്നൂസിെൻറ ഭാര്യ ഏലിക്കുട്ടി ജോസഫ് (89) നിര്യാതയായി. മക്കള്‍: സിസ്റ്റര്‍ വിജയ മണ്ഡപം എഫ്.സി.സി (പഞ്ചാബ്), ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ (യു.കെ), തങ്കമ്മ കുര്യന്, ജോളി ജോസഫ് (ഇരുവരും യു.എസ്.എ), ജോര്‍ജ് ജോസഫ്, പരേതയായ അന്നമ്മ ബേബി. മരുമക്കള്‍: സെബാസ്റ്റ്യന്‍ പരീക്കല്‍, കുര്യാച്ചന് മണ്ണനാല്, സീന ജോര്‍ജ് വിന്‍സല്‍ വില്ല, കുഞ്ഞുമോന് മാമ്മൂട്ടില്‍, പരേതനായ ബേബി ജോസഫ് തെക്കേടം. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വാഴക്കുളം സെൻറ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയിൽ.