കരുവേലിപ്പടി: ചുള്ളിക്കൽ സി.ജി. മാക്സി (പ്രിയ സൂപ്പർ ഷോപ്പി, കരുവേലിപ്പടി -74) നിര്യാതനായി. ഭാര്യ: ഷീല താന്നിപ്പിള്ളി. മക്കൾ: ജോമോൻ (പെർെഫക്ട് വിൻഡോസ്), വിനു (പ്രീമിയർ ഓട്ടോ സ്പെയേഴ്സ്). മരുമക്കൾ: ആഷിത, രമ്യ (സെൻറ് ഫ്രാൻസിസ് ഹൈസ്കൂൾ, ആലുവ).