കരുവേലിപ്പടി: പുത്തൻവീട്ടിൽ പരേതനായ പി.എൻ. അർജുനൻപിള്ളയുടെ (നേവൽ ബേസ്) ഭാര്യ പി.എൻ. ജഗദമ്മ (84) നിര്യാതയായി. മക്കൾ: ജയരാജ്, പരേതനായ പ്രസാദ് (നേവൽ ബേസ്), മീന രമേശ് (ചെന്നൈ), രഘുനാഥ്. മരുമക്കൾ: ഭദ്ര ജയരാജ്, സതി പ്രസാദ് (നേവൽ ബേസ്), പി.എൻ. രമേശ്, രജനി രഘുനാഥ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കൂവപ്പാടം പൊതുശ്മശാനത്തിൽ.