പാറപ്പുറം: പാനാപ്പിള്ളി സഹദേവൻ (79) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഡീന, സില, പരേതയായ സീന. മരുമക്കൾ: രാജൻ, വത്സൻ, മധു.