ചെങ്ങമനാട്: പുതുവാശ്ശേരി എടത്തലക്കാട്ട് വീട്ടിൽ പരേതനായ സുലൈമാെൻറ മകൻ ബഷീർ (53) നിര്യാതനായി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ചെങ്ങമനാട് പനയക്കടവ് കളത്തിങ്കൽ കുടുംബാംഗം ബീവി. മക്കൾ: അനീഷ്, അർഷാദ്.