കൂത്താട്ടുകുളം: ബീബീസ് ട്രാവൽസ് ഉടമ തിരുമാറാടി മുള്ളംകുഴിയിൽ (പീടികയിൽ) എം.സി. ബേബി (58) നിര്യാതനായി. ഭാര്യ: കാരുകാവ് വെട്ടികാട്ടിൽ കുടുംബാംഗം ആനി ബേബി (ജെ.എം.പി ആശുപത്രി, പിറവം). മക്കൾ: എൽദോസ് ബേബി (റഷ്യ), ആൽബർട്ട് ബേബി (വിദ്യാർഥി). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ആട്ടിൻകുന്ന് സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.