പെരുമ്പാവൂർ: ഒന്നാം മൈൽ കിഴക്കൻ വീട്ടിൽ ബാവ (90) നിര്യാതനായി. ഭാര്യ: ഉപ്പൂട്ടി കുടുംബാംഗം പരേതയായ ബീവി. മക്കൾ: കെ.ബി. നൗഷാദ് (കൗൺസിലർ, പെരുമ്പാവൂർ), റഷീദ, ഫസീല, സെമീന. മരുമക്കൾ: അബൂബക്കർ ഫാറൂഖി (ജില്ല പ്രസിഡൻറ്, ജമാഅത്തെ ഇസ്ലാമി), യൂസുഫ്, ഷംസു, സീനത്ത്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കണ്ടന്തറ ജമാഅത്ത് ഖബർസ്ഥാനിൽ.