എടവണ്ണപ്പാറ: വാവൂർ സ്വദേശി പരേതനായ തൊണ്ടിപ്പറമ്പൻ അബുവിെൻറ ഭാര്യ ആമിന (69) നിര്യാതയായി. മക്കൾ: മുഹമ്മദ് അഷ്റഫ് (ജിദ്ദ), അബ്ദുൽ ജബ്ബാർ, അബ്ദുസ്സലാം (ജിദ്ദ), സഫിയ. മരുമക്കൾ: ഫാത്തിമ സുഹ്റ, ആബിദ, ബുഷ്റ, നാസർ കിണറടപ്പൻ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് വാവൂർ കോലോത്തുംകുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.