കീഴുപറമ്പ്: പി.ഡബ്ല്യൂ.ഡി കോൺട്രാക്ടറായിരുന്ന കുനിയിൽ കോലോത്തുംതൊടി ഇരുമാംകടവത്ത് അബ്ദുസ്സലാം (66) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി കാംപുറവൻ (കാവനൂർ). മക്കൾ: സിദ്ദീഖ് ബാബു, ഷമീന ബാനു, ബാസിമ, ബാദിറ. മരുമക്കൾ: പി.പി. നജീബ് റഹ്മാൻ (പി.ഡബ്ല്യൂ.ഡി കോൺട്രാക്ടർ), മുജീബ് (ഗോതമ്പ് റോഡ്), ജുനൈദ് (നല്ലളം), ഷാഹിന (മുക്കം ഓർഫനേജ് സ്കൂൾ). സഹോദരങ്ങൾ: അസൈൻ, ആമിന, സക്കീന, അബ്ദുൽ സലീം.