വേങ്ങര: മാട്ടിൽ പള്ളി പരേതനായ നല്ലാട്ടുതൊടിക മുഹമ്മദിെൻറ ഭാര്യ കാരാടൻ മമ്മാദിയക്കുട്ടി (79) നിര്യാതയായി. മക്കൾ: കദിയാമു, മൊയ്തീൻ കുട്ടി ഹാജി, സുബൈദ, നസീറ, മുഹമ്മദ് നൗഫൽ. മരുമക്കൾ: മുക്കിൽ അബ്ദുറഹ്മാൻ ഹാജി (പൊട്ടിക്കല്ല്), പട്ടർ കടവൻ ഫാത്തിമ സുഹ്റ, കാരാടൻ ഹനീഫ (തിരൂരങ്ങാടി), മദാരി ഇബ്രാഹിം (തറയിട്ടാൽ വേങ്ങര), ജുനൈദ തസ്നീം.