കാരക്കുന്ന്: മഞ്ചേരിയിലെ ഓട്ടോ ഡ്രൈവറായിരുന്ന ഷാപ്പിൻകുന്നിലെ മാങ്കുന്നൻ പ്രദീപ്കുമാർ (54) നിര്യാതനായി. ഭാര്യ: മനുഭായ് (മണലോടി). മക്കൾ: ഫെബിൻ, ഫെമികൃഷ്ണ (അഡ്വക്കറ്റ് മഞ്ചേരി), ആദിത്യ. മരുമക്കൾ: ഹർഷ (അധ്യാപിക, ഐ.എച്ച്.ആർ.ഡി മുതുവല്ലൂർ), വിനീഷ് (നഴ്സ് കാനഡ).