വണ്ടൂർ: തിരുവാലി കളത്തിങ്ങൽപറമ്പിൽ ശാരദ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കദളി കണ്ണൻ. മക്കൾ: ചന്ദ്രമോഹനൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: സുപ്രഭ, ഇന്ദിര.