വള്ളിക്കാപ്പറ്റ: വടക്കുംപുറത്ത് ആയിശ (94) നിര്യാതയായി. ഭർത്താവ്: പരേതനായ തോട്ടത്തിൽ മൊയ്തീൻ കുട്ടി. മക്കൾ: ഹംസ, മുഹമ്മദ്, ആമിന, ഫാത്തിമ. മരുമക്കൾ: കുഞ്ഞാപ്പു ഹാജി വെള്ളില, നഫീസ, ഫൗസിയ, പരേതനായ അലവി ഹാജി.