വളാഞ്ചേരി: മൂന്നാക്കൽ താഴത്തേതിൽ കുഞ്ഞയമുവിെൻറ (മാനു) ഭാര്യ നഫീസ (59) നിര്യാതയായി. മക്കൾ: മൻസൂർ, സ്വലാഹുദ്ദീൻ, സിറാജുദ്ദീൻ, ഷാഹിദ, സ്വാലിഹ. മരുമക്കൾ: നൗഷാദ്, അഷ്ഹദ്, ഷമീറ, ജസീല, റാഹിയ.