പട്ടിക്കാട്: മണ്ണാര്‍മലയിലെ പേരയില്‍ അബൂബക്കര്‍ മുസ്ലിയാര് (76) നിര്യാതനായി. ഭാര്യ: പുത്തന്‍പുരക്കല്‍ ആസ്യ. മക്കള്‍: റുഖിയ്യ, അബ്ദുല്‍ റഷീദ്, യാസര്‍ അറഫാത്ത്, അന്‍വര്‍, ശംസുദ്ദീന്‍ ഫൈസി, ഫെബിന സിബി. മരുമക്കള്‍: ഉമ്മര്‍, ഹസീന, ആതിഖ, മുഹ്സിന, ജുമാനത്ത്, അലി.