പാണ്ടിക്കാട്: കുഴിയംകുത്തിലെ കുന്നക്കാട്ടിൽ ശങ്കരൻ (അപ്പുണ്ണി -82) നിര്യാതനായി. ഭാര്യ: വള്ളി (തുവ്വൂർ). മക്കൾ: വിജയസുന്ദരൻ, ശോഭന, ശ്രീജ, സുമ, ഷൈനി, ഷീബ. മരുമക്കൾ: ജയകൃഷ്ണൻ, രാജൻ, അനിൽകുമാർ, ബാബുരാജ് (മൂന്നുപേരും കരുവാരകുണ്ട്), മണികണ്ഠൻ (ഐലാശ്ശേരി), നിർമല (ആഞ്ഞിലങ്ങാടി).