പൂക്കോട്ടുംപാടം: മാമ്പറ്റ പരേതനായ കമ്പളം ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ മങ്ങാട്ട് ദാക്ഷായണിയമ്മ (93) നിര്യാതയായി. മക്കൾ: വിലാസിനിയമ്മ, കൗസല്യ. മരുമക്കൾ: പരേതരായ വാസുദേവൻ നായർ, സുധാകരൻ.