തിരൂര്‍: മാങ്ങാട്ടിരി തലക്കാട് പരേതനായ കടുവത്തില്‍ കുഞ്ഞെൻറ ഭാര്യ ജാനകി (74) നിര്യാതയായി. മക്കള്‍: വിനോദ് കുമാര്‍, സതീശന്, ഗോപകുമാര്‍, ഷൈലജ, സിന്ധു. മരുമക്കള്‍: ബ്ലസി, സ്മിത, വിജിത, ശശി പരിയാപുരം, പരേതനായ പയ്യാപന്ത ഗംഗാധരന്.