ഐക്കരപ്പടി: ചേവായൂര്‍ കളരിക്കല്‍ പരേതനായ ഭാസ്കരപ്പണിക്കരുടെ മകന് മുരളീധരന് (57) നിര്യാതനായി. മാതാവ്: ശകുന്തള. ഭാര്യ: ജയശ്രീ. മക്കള്‍: രജില, രജില്‍, രജിന. മരുമക്കള്‍: ശൈലേഷ് പണിക്കര്‍, ധനീഷ്, ഷബ്ന. സഹോദരങ്ങള്‍: സേതു പണിക്കര്‍, വിജയന്.