മാന്നാർ: ബുധനൂർ പെരിങ്ങാട് 14ാം വാർഡിൽ തോപ്പിൽ ചന്തക്കുസമീപം വാഴത്തറയിൽ വീട്ടിൽ ബേബി (78) നിര്യാതനായി. ഭാര്യ: പുത്തൻപറമ്പിൽ കുടുംബാംഗം തങ്കമണി. മക്കൾ: സജി, ബിജു, വിനോദ് (ഇൻഡേൻ വേണൂസ് ഗ്യാസ് ഏജൻസി, മാന്നാർ), ശ്രീലത. മരുമക്കൾ: ബീന, കൊച്ചുമോൻ.