ആറാട്ടുപുഴ: ചിങ്ങോലി കൊല്ലെൻറ കിഴക്കതിൽ ജയചന്ദ്രൻ ചിങ്ങോലി (48) നിര്യാതനായി. ‘ഗോവിന്ദൻകുട്ടി തിരക്കിലാണ്’ ചിത്രത്തിെൻറ തിരക്കഥാകൃത്താണ്. ജയചന്ദ്രെൻറ ചെറുകഥകളുടെ സമാഹാരം ‘കൊച്ചീപ്പ തരകെൻറ കുതിരകൾ’ ജനുവരി ഒന്നിന് പ്രകാശനം നടത്താനിരിക്കുകയായിരുന്നു. ഭാര്യ: ആശ. മകൻ: വിഷ്ണു.