ചാരുംമൂട്: കരിമുളക്കൽ കുറ്റിയിലയ്യത്ത് പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ ഭവാനിയമ്മ (84) നിര്യാതയായി. മക്കൾ: വിജയൻ പിള്ള, പരേതരായ മണിയൻ പിള്ള, ശശിധരൻ പിള്ള. മരുമക്കൾ: വത്സല, രമണി, വിജയമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.