തോപ്പുംപടി: ചുള്ളിക്കൽ പെട്രോൾ പമ്പിനു സമീപം പർവീൻ വീട്ടിൽ ഇസ്മായിൽ ഈസാ സേട്ട് (75) നിര്യാതനായി. ഭാര്യ: ജൈനബ് ബായി. പരേതരായ ഈസാ അഹമ്മദ് സേട്ട് പിതാവും ആമിന മാതാവുമാണ്. ഉമർ ഈസാ സേട്ട് സഹോദരനാണ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കപ്പലണ്ടിമുക്ക് പടിഞ്ഞാറെ പള്ളി ഖബർസ്ഥാനിൽ.