മൂവാറ്റുപുഴ: മുളവൂർ ഹെൽത്ത് ജങ്ഷൻ പുൽപറമ്പിൽ പരേതനായ തങ്കപ്പെൻറ ഭാര്യ പങ്കജാക്ഷി (72) നിര്യാതയായി. മക്കൾ: അജി, അജിത. മരുമക്കൾ: സിന്ധു, ജനാർദനൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.