പറവൂർ: പള്ളിപ്പറമ്പിൽ റോസി ന്യൂനസ്-87 (റിട്ട. അധ്യാപിക സെൻറ് മേരീസ് ഹൈസ്കൂൾ പള്ളിപ്പുറം) നിര്യാതയായി. ഭർത്താവ്: പരേതനായ ലൂയീസ് ന്യൂനസ്. മക്കൾ: ജൂഡി സിമേന്തി (മുംബൈ, കെ.ജെ സോമയ മെഡിക്കൽ കോളജ്), എയ്ഞ്ചൽ മേരി ന്യൂനസ് (അധ്യാപിക സെൻറ് ജോസഫ്സ് ഹൈസ്കൂൾ ചാത്തേടം). മരുമക്കൾ: ഫ്രാൻസിസ് ക്ലിഫി സിമേന്തി (മുംബൈ), ജോസഫ് റോച്ച (വടക്കുംപുറം). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് അരിപ്പാലം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.