വൈപ്പിന്‍: എളങ്കുന്നപ്പുഴ പൊക്കത്ത് കുഞ്ഞുണ്ണിയുടെ മകന് രമേശന് (റിട്ട. എൻജിനീയര്‍, ജി.സി.ഡി.എ -74) നിര്യാതനായി. ഞാറക്കല്‍ ശ്രീനാരായണ ധർമോദ്ധാരണി സഭ പ്രസിഡൻറ്, സെക്രട്ടറി, വൈപ്പിന്‍ എസ്.എന്‍.ഡി.പി യൂനിയന്‍ വൈസ് പ്രസിഡൻറ്, എളങ്കുന്നപ്പുഴ ക്ഷേത്രഗോപുര നിര്‍മാണ കമ്മിറ്റി പ്രസിഡൻറ്, കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ടി.കെ. സുഷമ. മക്കള്‍: മിനി രമേഷ് (പ്രഥമാധ്യാപിക, ഓച്ചന്തുരുത്ത് സഭ സ്കൂള്‍), വിനു രമേഷ് (സിവില്‍ എൻജിനീയര്‍). മരുമക്കള്‍: സനല്‍ രാജ് (ഇ.വി.എം. മിഷന്), സ്മേര (കേരള വാട്ടര്‍ അതോറിറ്റി).