ശ്രീമൂലനഗരം: പാറത്തെറ്റ വെള്ളായിക്കുടം വി.കെ. വേലായുധൻ (80) നിര്യാതനായി. ഭാര്യ: ശ്രീഭൂതപുരം തലശ്ശേരി വീട്ടിൽ കല്യാണി. മക്കൾ: വത്സല, ദാസൻ, ശോഭ, ലത, പരേതയായ രമണി. മരുമക്കൾ: രാജൻ, സിനി, സുഭാഷ്, മധു.