ചെറായി: പള്ളിപ്പുറം പുതുശ്ശേരി പി.എ. ആൻറണി (76) നിര്യാതനായി. ഭാര്യ കൂനമ്മാവ് ചെറിയ കാട്ടായത്ത് കുടുംബാംഗം മേഴ്സി. മക്കള്‍: ഷൈബി, ലൈസ, ജോബ് (ജോസഫ്, കുവൈത്ത്), ജിബി (കുവൈത്ത്). മരുമക്കള്‍: മിൽട്ടണ്‍, ആൻറണി സാബു, ടിൻറു, സിനി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയില്‍.