ചൊവ്വര: കൊണ്ടോട്ടി വാഴയിൽ ഇസ്മായിൽ (32) നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ അബ്ദുൽ റഹ്മാൻ. ഭാര്യ: സൈനുന്നിസ. മക്കള്: സഹറ ഫാത്തിമ, മുഹമ്മദ് സെയ്ത്.