അങ്കമാലി: ചെട്ടികുളം പെരുമ്പിള്ളിൽ (തോപ്പിലപറമ്പിൽ) വീട്ടിൽ ടി.എസ്. വേണുഗോപാൽ (69) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: പ്രീത, പ്രമോദ്. മരുമക്കൾ: പ്രമോദ് ദാസ്, ശരണ്യ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.