കോതമംഗലം: ആയക്കാട് തെക്കുംകുടിയിൽ ടി.കെ. കുരുവിള (റിട്ട. കെ.എസ്.ഇ.ബി -86) നിര്യാതനായി. ഭാര്യ: ചാത്തമറ്റം മണ്ണാറപ്രായിൽ കുടുംബാംഗം സാറാമ്മ. മക്കൾ: ബീന കുരുവിള, നീന, കുര്യൻ. മരുമക്കൾ: സാം എബ്രഹാം കോട്ടയം, വിനോയ് ദാനിയേൽ (മാർത്തോമ ബിഷപ് സെക്രട്ടറി കൊട്ടാരക്കര), സന്ധ്യ കുര്യൻ തേവലക്കര. സംസ്കാരം തിങ്കളാഴ്ച ആയക്കാട് മാർത്തോമ പള്ളി സെമിത്തേരിയിൽ