വള്ളിക്കാപ്പറ്റ: പൂങ്കളപ്പടിയിലെ മുണ്ടത്തോട്ടിൽ പരേതയായ വിശാലാക്ഷിയമ്മയുടെ മകൻ ഹരിഗോവിന്ദൻ (71) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വിനീത, പ്രിയങ്ക. മരുമക്കൾ: സന്ദീപ്, അഖിൽ. സഹോദരങ്ങൾ: ദേവൻ, ഗിരിജ, നിർമല, മാധവൻ.