താനാളൂർ: മൂന്നമൂലയിലെ പരേതനായ തറയിൽ കുഞ്ഞിമുഹമ്മദിെൻറ മകൻ ഹൈദ്രു കുട്ടി (69) നിര്യാതനായി. ഭാര്യ: ആയിശ ബീവി. മക്കൾ: സിദ്ദീഖ്, ഇസ്മായിൽ, ആബിദ, ആരിഫ. മരുമക്കൾ: യുസുഫ് (പുല്ലൂർ), അബ്ദുസ്സലാം (കാണ്ണംകുളം), ഖൈറുന്നിസ, റഷീദ.