തിരൂർക്കാട്: മലപ്പുറം റോഡിൽ പുന്നക്കാട്ട് കുഴി ഖദീജ (72) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹ്മാൻ. മക്കൾ: നാസർ, സലീന, പരേതനായ ഹനീഫ ബാവ. മരുമക്കൾ: സൽമത്ത്, മുഹമ്മദാലി (കുന്നപ്പള്ളി), ഖമറുന്നിസ.