തിരൂർ: കൂട്ടായി സുൽത്താൻ വളവ് കോയമഠത്ത് ഹംസ (80) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സിദ്ദീഖ്, ഖാദർ, ഷാഹിദ, ഇസ്ഹാഖ് ബാഖവി, മൈമൂന, ബദരിയ. മരുമക്കൾ: ആയിശ (താനൂർ), ഹനീഫ് (താനൂർ), സഹീറ (പൂഴിംകുന്ന്), റഹമത്ത്, മുസ്തഫ (താനൂർ), സലാം (താനൂർ).