പൂക്കോട്ടുംപാടം: ചുള്ളിയോട് പന്നിക്കുളം പഴമ്പാലക്കോട് അമ്മുക്കുട്ടി (85) നിര്യാതയായി. സഹോദരങ്ങള്‍: ലക്ഷ്മി, ഭാര്‍ഗവി, സേതുമാധവന്, പരേതരായ രാമനാരായണന്‍, കറപ്പുണ്ണി, ചന്ദ്രന്. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.