മഞ്ചേരി: പുല്ലൂർ സ്വദേശി ഉള്ളാട്ടിൽ അബൂബക്കർ (67) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: അൻവർ, റുബീന. മരുമക്കൾ: യൂനുസ് (ചെരണി), ഷംന (നെല്ലിപ്പറമ്പ്).