മാനന്തവാടി: താന്നിക്കൽ കുന്നത്ത് പറമ്പിൽ കൃഷ്ണൻ (56) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശരത്ത്, ശരണ്യ. മരുമകൻ: സുനീഷ്. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.