വടവാതൂര്‍: പരേതനായ മണ്ണൂര്‍ ശിവരാമന് നായരുടെ ഭാര്യ ഭാര്‍ഗവിയമ്മ (91) നിര്യാതയായി. മക്കള്‍: ശൈലജ വിജയകുമാര്‍, വല്‍സല, ഗോപാലകൃഷ്ണന്, രാജന് (എം.ആർ.എഫ്), മുരളീധരന്. മരുമക്കള്‍: പരേതനായ വിജയകുമാര്‍, രഘുനാഥൻനായര്‍ കുമാരനല്ലൂര്‍, ഗീത വാഴപ്പള്ളി, ജയശ്രീ വടവാതൂര്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.