മുക്കൂട്ടുതറ: വയലിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ തങ്കമ്മ (94) നിര്യാതയായി. മക്കൾ: പൊന്നമ്മ, ശിവൻ പിള്ള, കൃഷ്ണകുമാർ, മോഹനൻ, രാജൻ, ഓമന, ശോഭന. മരുമക്കൾ: ഗീത, രാജേശ്വരി, മിനി, ജയ, അജിത്കുമാർ, രവി, പരേതനായ ഗോപാലകൃഷ്ണൻ.