മാമ്മൂട്: മാന്നിലയിൽ പരേതനായ എം.എ. ജോണിെൻറ ഭാര്യ അന്നമ്മ (ചിന്നക്കുട്ടി -86) നിര്യാതയായി. പാമ്പാടി പുരുവയൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, കുഞ്ഞൂഞ്ഞ്, കുഞ്ഞൂഞ്ഞമ്മ, കുഞ്ഞുമോൾ, പരേതനായ പാസ്റ്റർ ഐസക് ജോൺ, മോളി, സാലി, ഗ്രെയ്സി, മേഴ്സി, ഷാജി, ജാൻസി. മരുമക്കൾ: തങ്കച്ചൻ കോത്തല, മേരിക്കുട്ടി ജോസഫ് ളാക്കാട്ടൂർ, തങ്കപ്പൻ പൊൻകുന്നം, ജോയി എട്ടാംമൈൽ, മോളി ഐസക് പനയംപാല, ഷാജി മള്ളൂശ്ശേരി, റെജി മീനടം, ബാബു വടക്കൻ പറവൂർ, ജോയി കുറ്റിക്കൽ, അമ്പിളി പത്തനംതിട്ട, സിജോ വാകത്താനം. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കണിച്ചുകുളം ഫിലദൽഫിയ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.