കൂട്ടിക്കൽ: പുത്തൻപറമ്പിൽ പരേതനായ പി.സി. ജോർജിെൻറ ഭാര്യ മേരിക്കുട്ടി (89) നിര്യാതയായി. റാന്നി മരുതിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ചെറിയാൻ, ലില്ലിക്കുട്ടി, ജോസഫ് ജോർജ്, ഷേർളി. മരുമക്കൾ: ചാച്ചി കുട്ടി, മാത്യു, സൂസമ്മ, വർഗീസ് പി. ജോൺ. സംസ്കാരം തിങ്കളാഴ്ച 12ന് കുട്ടിക്കൽ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.