ചങ്ങനാശ്ശേരി: ഇടപ്പള്ളി മണ്ണില്‍ (നരിയാപുരം മുണ്ടയ്ക്കല്‍ ഇല്ലം) എം. ജോര്‍ജ് (102, റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍) നിര്യാതനായി. ഭാര്യ: ടി.ഒ. മറിയാമ്മ (കുഞ്ഞൂഞ്ഞമ്മ) കരിപ്പുഴ തൈയ്യില്‍ കുടുംബാംഗം. മക്കള്‍: ലാലു, ലൈല വര്‍ഗീസ്, ലാലി കോശി. മരുമക്കള്‍: ബിന്ദു കുര്യന് കാലായില്‍ ഏറത്ത് കോട്ടയം, ഡാനിയേല്‍ വര്‍ഗീസ് (ബാബു) കൊച്ചുകാട്ടില്‍ എണ്ണയ്ക്കാട്ട്, ഉമ്മന്‍ കോശി (തങ്കച്ചന്) പുത്തൂരേത്ത് മേമുറിയില്‍ ഓമല്ലൂര്‍. സഹോദരങ്ങള്‍: പരേതനായ കെ.എം. വര്‍ഗീസ്, കെ.എം. മാത്തുക്കുട്ടി, ആലീസ് മാത്യു ചെന്നീര്‍ക്കര പത്തനംതിട്ട. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 11.30ന് മോര്‍ക്കുളങ്ങര സെൻറ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍.