കോതമംഗലം: നെല്ലിമറ്റം കോളനിപ്പടി കണ്ടംചിറ കെ.കെ. വിപിൻ (32) നിര്യാതനായി. മാതാവ് : തങ്കമ്മ. ഭാര്യ: റീജ. മക്കൾ: കാർത്തിക്, ഋതിക, കീർത്തി, കൃത്യ.