ആലങ്ങാട്: കരിങ്ങാംതുരുത്ത് കൊമ്പത്തുമുക്കിൽ കൊച്ചുപിള്ളയുടെ മകൻ കെ.കെ. കാസിം (62 റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. ഭാര്യ: ചിറയം ചീരക്കുഴി കുടുംബാംഗം ഷാജിബി. മക്കൾ: സിയാദ് (ഖത്തർ), ഷമീർ (അബൂദബി). മരുമക്കൾ: ഷഹന സിയാദ് (പീസ് സ്കൂൾ തത്തപ്പിള്ളി), റസീന (ഇൻഫോപാർക്ക് കൊച്ചി). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് കരിങ്ങാംതുരുത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ.