മൂവാറ്റുപുഴ: കായനാട് തൊപ്പിക്കുന്നേൽ കുമാരൻ (83) നിര്യാതനായി. ഭാര്യ: മാറിക പാണായിക്കൽ കുടുംബാംഗം പരേതയായ കൗസല്യ. മക്കൾ: അശോക് കുമാർ, അനിൽകുമാർ, അജുകുമാർ. മരുമക്കൾ: സിന്ധു, മിനി, ശ്രീക്കുട്ടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.