അങ്കമാലി: മൂഴിക്കുളം കാവലിപ്പാടൻ വീട്ടിൽ ഔസേഫ് (90) നിര്യാതനായി. ഭാര്യ: ചെങ്ങമനാട് തേയ്ക്കാനത്ത് കുടുംബാംഗം മറിയം. മക്കൾ: മേരി, മാത്യൂസ്, ലൈസ, ഷാജു. മരുമക്കൾ: വർഗീസ്, ബിന്ദു, സേവ്യർ, ഡിഷ.