അങ്കമാലി: പറക്കുളം റോഡിൽ കോലഞ്ചേരി വീട്ടിൽ വർഗീസിെൻറ മകൻ മത്തായി (തമ്പി -63) നിര്യാതനായി. ഭാര്യ: അങ്കമാലി കല്ലറക്കൽ കുടുംബാംഗം ഡെയ്സി. മക്കൾ: അനൂപ്, അരുൺ (സൗദി). മരുമക്കൾ: ജാസ്മിൻ (നഴ്സ് എൽ.എഫ് ആശുപത്രി, അങ്കമാലി), ക്ലിപ്സി (നഴ്സ് സൗദി). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് അങ്കമാലി സെൻറ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ.