അങ്കമാലി: മേയ്ക്കാട് കൂരൻ വീട്ടിൽ പരേതനായ കെ.പി. ഇട്ടൂപ്പിെൻറ ഭാര്യ അന്നമ്മ (84) നിര്യാതയായി. പോത്താനിക്കാട് കുഴലനാട്ട് കുടുംബാംഗമാണ്. മക്കൾ: മാത്യു (യു.എസ്.എ ), ഷീല, സജീവ് (യു.കെ), രാജീവ്, പരേതനായ പോൾ. മരുമക്കൾ: മാജിത, സിന്ധു (യു.എസ്.എ ), സുമ (യു.കെ), മാനിഷ (ഹോളി ഗോസ്റ്റ് എച്ച്.എസ്.എസ് ആലുവ), പരേതനായ സാജി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ചെറിയ വാപ്പാലശ്ശേരി മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ.